Sunday, November 30, 2008


സത്യം തുറന്നു പറയാന്‍ ആര്‍ജ്ജവം വേണം. എന്നാല്‍, തുറന്നു പറയുക വഴി ജീവന്‍ തന്നെയും അപകടപ്പെടും എന്നറിഞ്ഞുകൊണ്ടുള്ള വെളിപ്പെടുതതലിന്‍ വേണ്ടത് അസാധാരണമായ ധൈര്യമാണ്. അറിയപ്പെടുന്ന പത്രപ്രവര്‍ത്തകന്‍ ഡോക്ടര്‍ എം.എസ്. ജയപ്രകാശ് മു‌ടിവെക്കപ്പെട്ട സത്യങ്ങളിലെക്ക് മറ്റൊരു വഴിയിലൂടെ നമ്മെ നയിക്കുന്നു.


SDC Jeddah.

മുംബയ് ഭീകരത - യധാര്ത്ഥ പ്രതികളെ കണ്ടെത്തുക!



കിരാതമായ ഒരു നരവേട്ടയുടെ അന്ധാളിപ്പില്‍ നിന്നും ഇന്ത്യന്‍ സമൂഹം മോചിതരായതെയുള്ളൂ. അന്വേഷണങ്ങളും അവലോകനങ്ങളും തകൃതിയായി നടക്കുന്നു. ആരായിരിക്കാം ഈ പുതിയ 'ജിഹാദികള്‍' ? ഇതാ ഒരു അവലോകന റിപ്പോര്‍ട്ട്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഖണ്ധത ഭരണകുടം ആഗ്രഹിക്കുന്നുവേന്കില്‍ സത്യസന്ധമായ, ഭയരഹിതമായ ഒരു അന്വേഷണതിന് രാജ്യം തയ്യാറെടുക്കട്ടെ!

SDC Jeddah




Tuesday, November 25, 2008

ബഹുഭാര്യത്വം ഇസ്ലാമില്‍ - വിമര്‍ശനങ്ങള്‍ക്ക് ശൈഖ് കാന്തപുരത്തിന്റെ മറുപടി

എന്തെല്ലാം പുകിലുകള്‍! ബഹുഭാര്യത്വത്തെക്കുരിച്ച്ച്ചുള്ള അഭിപ്രായം, ഒരു ലോകോത്തര പണ്ഡിതനെ അപഹസിക്കുന്നതിന് വേണ്ടി പോങ്ങച്ച്ചക്കാരികള്‍ ആയ വനിതാ (അ)സ്വതന്ത്ര വാദികളും സമുദായത്തിലെ ഉത്പതിഷ്ണുക്കളും ആഘോഷമാക്കി മാറ്റിയത് കേരളത്തില്‍ നാം കണ്ടു. എന്താണ് വസ്തുത? ഇതോടൊപ്പമുള്ള ലേഖനം നിഷ്പക്ഷമായി വായിച്ച് വിലയിരുത്തുക.

SDC, Jeddah